Pratheesh Sekhar
February 2, 2026
അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ ഗാനം പയനമേ റിലീസായി. ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. ദീപക് റാമിന്റെ വരികൾക്ക്...
