Pratheesh Sekhar
October 3, 2025
സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വേൽസ് ഫിലിം ഇന്റർനാഷണൽ ഔദ്യൊഗികമായി വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു.ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യ...
