Vazhoor Jose
September 23, 2025
മനോഹരമായ ഒരു പൂമൊട്ടിട്ടു വിടരുന്നു….അതു വാടിവീഴും പോലെയാണു പ്രണയംത്രില്ലർ സിനിമയിൽ പ്രണയത്തിൻ്റെ സ്ഥാനമെന്ത്? പാതിരാത്രി ടീസർ എത്തി. നിങ്ങൾ പരസ്പരം ഒരുപാടു സ്നേഹിച്ചവരല്ലേ പിന്നെന്തുപറ്റി?എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസ്സ്യണ്ട്. നമ്മൾ ഒരാളെ പരിചയപ്പെടുന്നു…...
