Vazhoor Jose
August 29, 2025
നാദിർഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്.അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. തൻ്റെ ചിത്രങ്ങൾകഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും.തൻ്റെ ചിത്രങ്ങളിൽ കഴിവതുംസംഗീതമൊരുക്കുന്നതും നാദിർഷ തന്നെയാണ്.ഇപ്പോൾ ഏറ്റവും പുതിയതായി നാദിർഷ സംവിധാനം ചെയ്യുന്നമാജിക്ക് മഷ്റൂം എന്ന...
