Aymanam Sajan
May 10, 2025
കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ, മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയവുമായി “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “.. എന്ന ചലച്ചിത്രം കടന്നുവരുന്നു. കരുന്നാഗപ്പള്ളി നാടകശാല ഇന്റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ...
