Vazhoor Jose
June 4, 2024
മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്. പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡി.എൻ.എ.ടി....
