Aymanam Sajan
September 23, 2026
നിരവധി ചിത്രങ്ങളുടെ സംഘാടകനും, സഹസംവിധായകനുമായ രാധാകൃഷ്ണൻ കെ.പി. രചന, സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഒക്ടോബർ മാസം കോട്ടയത്ത് നടക്കും. നവംബർ മാസം ചിത്രീകരണം മാവേലിക്കരയിലും പരിസരങ്ങളിലുമായി ആരംഭിക്കും. വ്യത്യസ്തമായ ഒരു...
