Aymanam Sajan
October 13, 2024
ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന നീ എൻ ഹൃദയരാഗമായ് എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. പത്തനംതിട്ട നഗരസഭ...
