Aymanam Sajan
September 17, 2026
വ്യത്യസ്തമായ കഥയും അവതരണവും കാഴ്ച വെക്കുന്ന സർവ്വം ശിവം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.സംവിധായകൻ പപ്പൻപയറ്റുവിള ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ശിവശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ...
