Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

Aymanam Sajan September 17, 2026 1 min read

വ്യത്യസ്തമായ കഥയും അവതരണവും കാഴ്ച വെക്കുന്ന സർവ്വം ശിവം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.സംവിധായകൻ പപ്പൻപയറ്റുവിള ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ശിവശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി എ.വി നിർമ്മിക്കുന്ന ചിത്രം സുനിൽ ചെമ്പൂര് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – സോണി സുകുമാരൻ, പ്രെഡക്ഷൻ കൺട്രോളർ – രാജേഷ് നെയ്യാറ്റിൻകര, ആർട്ട് – സിബി അമരവിള,മേക്കപ്പ് – ഷൈജു നേമം, കോറിയോഗ്രാഫർ – അഭിലാഷ്, പി.ആർ. ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രം നെയ്യാറ്റിൻ കരയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Sarvam Shivam

Post navigation

Previous ദി തേർഡ് മർഡർ
Next “ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

Related Stories

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026
“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.
1 min read
  • Cinema
  • Latest
  • New Movie

“ചേട്ടാ, ഐ ഡബ്ല്യു” ചോറ്റാനിക്കരയിൽ.

November 4, 2026
മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം.

November 4, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×