ലേഖകൻ
November 10, 2026
കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ (57) അന്തരിച്ചു. കൊച്ചിയിലാണ് അന്ത്യം. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മോർച്ചറിയിൽ. രണ്ട്...
