ലേഖകൻ
February 9, 2024
പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് “ദിസീക്രട്ട്” എന്നു നാമകരണം ചെയ്തിരിക്കുന്നു.ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ നാമധേയം തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്കൊച്ചിയിലെ രാമവർമ്മ...
