Aymanam Sajan
August 28, 2026
ഒമാൻ മലയാളിയായ എം.വി.നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ട്രേസിംഗ് ഷാഡോ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം ഒമാനിലെ സൂറിൽ ലൂണർ സിനിമാസിൽ നടന്നു. ഒമാനിലെ വലിയൊരു ജന സമൂഹം ചിത്രം...
