Aymanam Sajan
May 9, 2026
ഉയിരെ ഉന്നെയ് തേടി. സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി. സ്വന്തം ജീവിതത്തിൽ ഒരിക്കലും മായാതെ കിടന്ന ഒരു യഥാർത്ഥ സംഭവം ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കുകയാണ്ഉയിരെ ഉന്നെയ് തേടി എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ...
