Aymanam Sajan
March 6, 2024
ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി എന്ന ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് എറണാകുളം ഗോഗുലം പാർക്ക് ഹോട്ടലിൽ നടന്നു.പ്രമുഖ സംവിധായകൻ വിനയനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.പ്രമുഖ സിനിമാ പ്രവർത്തർ ചടങ്ങിൽ...
