Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഡ്രാഗൺ ജിറോഷിൻ്റെ “വേദപുരി” ചിത്രീകരണം തുടങ്ങി.
  • Cinema
  • Latest
  • New Movie

ഡ്രാഗൺ ജിറോഷിൻ്റെ “വേദപുരി” ചിത്രീകരണം തുടങ്ങി.

Aymanam Sajan October 18, 2024 1 min read

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “വേദപുരി” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം എ.ആർ.എസ് സ്റ്റുഡിയോയിൽ ആരംഭിച്ചു. പൊന്നൻപാലൻ ക്രീയേഷൻസിനുവേണ്ടി, തോഷിബ്കുമാർ പൊന്നൻപാലൻ ചിത്രം നിർമ്മിക്കുന്നു.

ആദ്യ ദിവസത്തെ ചിത്രീകരണത്തിൽ,കൈലേഷ്, ജൂബിൽ രാജൻ പി. ദേവ്, നായക വേഷത്തിലെത്തുന്ന രോഹിത് എന്നിവർ പങ്കെടുത്തു.

അദ്ഭുതങ്ങൾ നിറഞ്ഞ വേദപുരി എന്ന ഗ്രാമത്തിൽ സംഭവിക്കുന്ന, ഞെട്ടിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത കാഴ്ചകളുമായി എത്തുകയാണ് വേദപുരി എന്ന ചിത്രം.

ക്യാമറ – സനിൽ മേലേത്ത്, ഹാരിസ്, എഡിറ്റിംഗ് – അസർ ജി, ഗാനങ്ങൾ – മുരുകൻ കാട്ടാക്കട ,എസ്.കെ.പുരുഷോത്തമൻ ,സംഗീതം – അജയ് തിലക് ,ആർട്ട് – സജി കോതമംഗലം, പ്രൊഡക്ഷൻ കൺട്രോളർ – സുധൻ രാജ്, പ്രൊഡഷൻ എക്സിക്യൂട്ടീവ് – ശിവപ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ – ഹരി കോട്ടയം, ദീപ,മേക്കപ്പ് – അനിൽ നേമം, കോസ്റ്റ്യൂം – ഷിബു പരമേശ്വരൻ, സ്റ്റിൽ- വിനു ഇന്ദ്രവല്ലരി, പി.ആർ.ഒ- അയ്മനം സാജൻ

കൈലേഷ്, ജുബിൽ രാജൻ പി.ദേവ് ,ജയൻ ചേർത്തല,രോഹിത്,ശിവജി ഗുരുവായൂർ, വിജയ് മേനോൻ , ചെമ്പിൽ അശോകൻ,സാലു കൂറ്റനാട്,തോഷിബ് കുമാർ, ഗോപിക, കാർത്തിക, ഗായത്രി, ഗാത്രി വിജയ് എന്നിവരോടൊപ്പം മറ്റ് താരങ്ങളും അഭിനയിക്കുന്നു.

തിരുവനന്തപുരം, അമ്പൂരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Vedapuri

Post navigation

Previous മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ * *മലവാഴി **എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.
Next രാമുവിൻ്റെ മൂന്ന് ജഗജില്ലി ഭാര്യമാർ വരുന്നു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×