Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിൻ്റെപുതിയ ചിത്രത്തിനു തുടക്കമായി.
  • Cinema
  • Latest
  • New Movie

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിൻ്റെപുതിയ ചിത്രത്തിനു തുടക്കമായി.

Vazhoor Jose March 6, 2024 1 min read

ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

മാർച്ച് അഞ്ച് ചൊവ്വാഴ്ച്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജാക്കാട്, കള്ളിമാലി ഭദകാളി ക്ഷേത്രസന്നിധിയിലായിരുന്നു ആരംഭം കുറിച്ചത്.

യിവാനി എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് രജിത്ത് ആർ.എൽ , ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇവിടെ ആരംഭിച്ചത്.
ഈ നാടിൻ്റെ ജനപ്രതിനിധിയായ . ശ്രീ. എം.എം.മണി എം.എൽ.എ. സ്വിച്ചോൻ കർമ്മം നിർവ്വപിച്ചു കൊണ്ടാണ് ലളിതമായ ചടങ്ങിലൂടെ ഈ ചിത്രത്തിനു തുടക്കമായത്..മലയോരമേഖലയിൽ അപുർ വ്വമായി എത്തുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഹാർദ്ദവമായ സഹകരണം നൽകി ഇവരെ സഹായിക്കുമെന്ന് സ്വിച്ചോൺ വെളയിൽ എം.എം.മണി ആശംസാപ്രസംഗത്തിൽ പറഞ്ഞു –
തുടർന്ന് വിഷ്ണു ഉണ്ണിക്കൃഷ്ൻ ബിബിൻ ജോർജ്.സജിൻ ചെറുകയിൽ എന്നിവർ പങ്കെടുത്ത രംഗത്തോടെ ചിത്രീകരണവും ആരംഭിച്ചു
ഈ നാട്ടിലെ ഒരു സാധാരണകുടുംബത്തെ കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
സെബാൻ എന്ന വ്യക്തിയുടെ മരണത്തിന് ശേഷം അദ്ദേഹം സ്വപ്നം കണ്ട ആ ലോകം സാക്ഷാത്ക്കരിക്കുവാൻ മക്കളായ ജിജോയും ജിൻ്റോയും നടത്തുന്ന ശ്രമങ്ങളും അതുനടപ്പിലാക്കുന്നതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളുമൊക്കെയാണ് അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിൻ്റെ ജീവിത പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് അവതരണം. ബന്ധങ്ങളുടെ കെട്ടുറപ്പും ഹൃദയഹാരിയായ മൂഹൂർത്തങ്ങളും പ്രണയവുമൊക്കെ ഈ ചിത്രത്തിന് ശക്തമായ പിൻബലം നൽകുന്നു.
ലാലു അലക്സിൻ്റെ ഏറ്റം മികച്ചകഥാപാത്രമായിരിക്കും ഇതിലെ സെബാൻ.
ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് മക്കളായ ജിജോ ,ജിൻ്റോ എന്നിവരെ അവതരിപ്പിക്കുന്നത്.
തെലുങ്കു താരം പായൽ രാധാകൃഷ്ണനാണ നായിക. അമൈറ (തെലുങ്ക്) അശോകൻ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ജീമോൻ ജോർജ്,
സേതു ലഷ്മി. ഐശ്വര്യാ ബാബു ജീമോൾ, റിയാസ് നർമ്മ കല,.ആർ.എസ്. പണിക്കർ, ശശിനമ്പീശൻ, അഞ്ജനാ അപ്പുക്കുട്ടൻ, ശ്യാം തൃക്കുന്നപ്പുഴ,ഷിനിൽ എന്നിവരും എന്നിവരും പ്രധാന താരങ്ങളാണ്.
കഥ രജിത്ത് ആർ.എൽ. – ശിവ
തിരക്കഥ – രജിത്ത് ആർ.എൽ. – രാഹുൽ കല്യാൺ
സംഗീതം റെജിമോൻ ചെന്നൈ
ഛായാഗ്രഹണം. ഷിൻ്റോ വി. ആൻ്റോ.
എഡിറ്റിംഗ് – ഷബീർ അലി. പി. എസ്.
കലാസംവിധാനം. അസീസ് കരുവാരക്കുണ്ട്.
കോസ്റ്റ്യും ഡിസൈൻ. ബ്യൂസി ബേബി ജോൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിജിത്ത്.
ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. കമലാക്ഷൻ പയ്യന്നൂർ.
പ്രൊജക്റ്റ് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാന്നൂർ.
രാജാക്കാട്, ശാന്തമ്പാറ രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
-വാഴൂർ ജോസ്.
ഫോട്ടോ-അരുൺ.


FacebookEmailLinkedInWhatsApp
Tags: Bibin George malayalam new film new movie Vishnu Unnikrishnan

Post navigation

Previous മമ്മി സെഞ്ച്വറിയുടെ “കാഡ്ബറീസ്” ഓഡിയോ ലോഞ്ച് നടന്നു.
Next ലേഡി ആക്ഷൻ ചിത്രം “രാഷസി”. ഓഡിയോ ലോഞ്ച് നടന്നു.

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×