Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഗണകൻ” കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.
  • Cinema
  • First Look
  • Latest
  • New Movie

“ഗണകൻ” കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.

Aymanam Sajan September 20, 2026 1 min read

രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതൽ ശ്രദ്ധേയമായി. മലയാള സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. ദേവീ ദേവന്മാരുടെ ചിത്രം സിനിമാ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വരുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം, പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു.

ദൈവികമായ ജ്യോതിഷം പോലും, പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുകയാണ് ഗണകൻ എന്ന ചിത്രം.

ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം – ആർ.എം.ആർ, ജിനു വടക്കേമുറി,ക്യാമറ – പ്രദീപ് വിളക്കുപാറ, ഗാന രചന – നിഷാന്ത് കൊടമന, മ്യൂസിക് – അജ്മൽഷാ, സൗണ്ട്ഡിസൈൻ – എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് – വിജീഷ്,അസോസിയേറ്റ് ഡയറക്ടർ – സതീഷ് ഗോവിന്ദ്, ബിജു കലഞ്ഞൂർ,മേക്കപ്പ് – മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് – പ്രതീഷ്, കോസ്റ്റ്യൂം – റിയാസ്, പോസ്റ്റർഡിസൈൻ – മനുഡാവിഞ്ചി, സ്റ്റിൽ – ശ്യാം ലേഔട്ട്, പി.ആർ. ഒ – അയ്മനം സാജൻ.

ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്,നോവൽ കുമാർ, ശ്യാംലേഔട്ട്, സജീവ് വി, ഷാജു അറേബ്യ,ജയലാൽ, ഹരി,മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിതഅനിൽ എന്നിവർ അഭിനയിക്കുന്നു.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Ganakan malayalam new film new movie

Post navigation

Previous “ദൈവത്താൻകുന്ന്” സെപ്റ്റംബർ 18-ന്.
Next പ്രിയതമൻ

Related Stories

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×