Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം രമേഷ്പിഷാരടി സംവിധായകൻ.
  • Cinema
  • Latest
  • New Movie
  • News

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം രമേഷ്പിഷാരടി സംവിധായകൻ.

ലേഖകൻ January 6, 2024 1 min read

സൗബിൻ ഷാഹിർ – നായകൻ.

സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ.

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യംവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു

സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.

നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസാ കരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ.

മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

-വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Badusha Cinemas malayalam new film new movie Ramesh Pisharadi Soubin Shahir

Post navigation

Previous മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം-കേരള പോപ്പ് കോണിൽ എക്‌സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺ ചന്ദുവിന്റെ “ഗഗനചാരി”
Next നേമം പുഷ്പരാജിൻ്റെ “രണ്ടാം യാമം” ആരംഭിക്കുന്നു.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×