Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മുൻപേ”- ടൊവിനോ തോമസിന്റ പുതിയ ചിത്രം.
  • Cinema
  • Latest
  • New Movie

“മുൻപേ”- ടൊവിനോ തോമസിന്റ പുതിയ ചിത്രം.

ലേഖകൻ January 21, 2024 1 min read

സൈജു ശ്രീരൻ -സംവിധായകൻ

ടൊവിനോ തോമസിൻ്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു.
മുൻപേ … എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നു.. ചിത്രത്തിൻ്റെ എഡിറ്റിംഗും സൈജു ശീധരൻ തന്നെയാണ് നിർവഹിക്കുന്നത്.

ഏറെ വിജയം നേടിയകുമ്പളങ്ങിനെ റ്റ്സ്, അഞ്ചാം പാതിരാ.മഹേഷിൻ്റെ പ്രതികാരം, മായാ നദി, വൈറസ്, .തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫുട്ടേജ് എന്ന ചിത്രമൊരുക്കിയ സൈജുവിൻ്റെ രണ്ടാമതു ചിത്രമാണിത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.

കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും’ ബസുക്ക എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ഡോൾ വിൻ കുര്യാക്കോസുംപേൾ ബ്ളൂ പിക്ച്ചേർന്നും ചേർന്നാണു് ഈ ചിത്രം നിർമ്മിക്കുന്നത്.

ഹൃദ്യമായ ഒരുലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതാനും നാളുകളിലായി ആക്ഷൻ ,ത്രില്ലർ സിനിമകളിൽ നിറഞ്ഞു നിന്ന ടൊവിനോ തോമസ്ഏറെ ഇടവേളക്കുശേഷമാണ് ഇത്തരത്തിലൊരു പ്രണയ ചിത്രത്തിൽ അഭിനയിക്കുന്നത്.
ടീന തോമസ്സിൻ്റേതാണു തിരക്കഥ.
സംഗീതം – റെക്സ് വിജയൻ.
പശ്ചാത്തല സംഗീതം -സു ഷിൻ ശ്യാം.
ഛായാഗ്രഹണം – ഷിനോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബെന്നി കട്ടപ്പന ‘
-വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Tovino Thomas

Post navigation

Previous അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ.ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യ വേഷങ്ങളിൽ
Next നേമം പുഷ്പരാജിൻ്റെ “രണ്ടാം യാമം”-ആരംഭിച്ചു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×