Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “മിസ്റ്റർ ഡീസൻ്റ്” പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.
  • Cinema
  • Latest
  • New Movie

“മിസ്റ്റർ ഡീസൻ്റ്” പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.

Aymanam Sajan June 26, 2024 1 min read

ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡെയി സ് ഹോട്ടലിൽ നടന്ന പൂജയ്ക്ക്, മന്ത്രി വി.ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു.അജിത് മോഹൻ (ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്) പി.വി.ഉഷാകുമാരി (ഡി.ജി.എം ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം) വിനോദ് നായർ (ഖത്തർ ICBF മുൻ പ്രസിഡൻ്റ്) ബാലു കിരിയത്ത്, അനിൽപ്ലാവോട് (സെൻസർ ബോർഡ് മെമ്പർ) ശ്രീലത നമ്പൂതിരി ,ടോണി, അരി സ്റ്റോ സുരേഷ്, ജയകുമാർ, സാജു കൊടിയൻ, രഞ്ജിത്ത് ചെങ്ങമനാട്, ഷിബുലബിൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ് അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.സഹനിർമ്മാണം – ജയിംസ് പാലപ്പുറം,കഥ, തിരക്കഥ – ഐ.ജി.മനോജ്, ഛായാഗ്രഹണം – റോണി ശശീധരൻ, പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ, ഗാനങ്ങൾ -ഡോ.സുകേഷ്, സംഗീതം – അനിൽ ഗോപാലൻ, ആലാപനം -ജാസി ഗിഫ്റ്റ്, നജീം അർഷാദ്, എഡിറ്റിംഗ് – വിപിൻ വിജയൻ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സിനി ബാബു, അസോസിയേറ്റ് ഡയറക്ടർ – ജോൺസി മലയിൽ,ചമയം – ബിനോയ് കൊല്ലം, നൃത്തം – രേഖ മാസ്റ്റർ, സ്റ്റിൽ – അനുപള്ളിച്ചൽ, സ്റ്റുഡിയോ – കെ. സ്റ്റുഡിയോസ് കൊച്ചി, പി.ആർ.ഒ- അയ്മനം സാജൻ.
തമിഴ് നായകൻ എയ്ഡൻ നായകനാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും വേഷമിടും.തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം തുടങ്ങും.

അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam Mr.Decent new film new movie

Post navigation

Previous “ഹാൽ”-കോഴിക്കോട്ട് പുരോഗമിക്കുന്നു
Next ആർ കെ വെള്ളിമേഘം ജൂലൈ 12-ന് പ്രേക്ഷകരുടെ മുന്നിൽ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×