Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “അഗ്നിനേത്രം” ടീസർ റിലീസ് ചെയ്തു.
  • Cinema
  • Latest
  • New Movie
  • Trailer

“അഗ്നിനേത്രം” ടീസർ റിലീസ് ചെയ്തു.

Aymanam Sajan April 5, 2026 1 min read

കേരളത്തിലെ അദ്ഭുത ഗ്രാമമായ ദ്വാരകയുടെ കഥ പറയുന്ന അഗ്നി നേത്രം എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.”ഇപ്പോൾ കിട്ടിയ വാർത്ത” എന്ന ചിത്രത്തിനു ശേഷം ഡോ. എം.എസ് രചനയും,സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.വൈഗ ക്രീയേഷൻസിന്റെ ബാനറിൽ ഡ്രീംസ് പ്രൊഡക്ഷൻ ചിത്രം നിർമ്മിക്കുന്നു.

നൃത്തം, മോഡലിങ്ങ്,മേക്കപ്പ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈഷ്ണവി ആണ് നായികയായി അഭിനയിക്കുന്നത്.നോർത്ത് ഇന്ത്യയിൽനിന്നും കേരളത്തിലേക്ക് കുടിയേറുന്ന ശിവാനി കോസായി എന്ന പ്രധാന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത് .നായകനായി എത്തുന്നത് ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. അച്ചുവാണ്.

കേരളത്തിലെ ശാന്ത സുന്ദരമായ ദ്വാരക എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നോർത്ത് ഇന്ത്യയിലെ കുറെ നല്ലവരായ ആളുകൾ ദ്വാരക എന്ന ഗ്രാമത്തിന്റെ മഹത്വം അറിഞ്ഞ് എത്തുന്നു. ദ്വാരകയിൽ കണ്ട അദ്ഭുത കാഴ്ചകൾ അവരെ അമ്പരപ്പിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

വൈഗ ക്രീയേഷൻസിന്റെ ബാനറിൽ ഡ്രീംസ് പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു.ഡോ.എം.എസ്, നിർമ്മാണം,സംവിധാനം,കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. ക്യാമറ, എഡിറ്റിംഗ് – സിനോജ് രാഘവൻ,കോസ്റ്റും – അഫ്സൽ ആലപ്പി,മേക്കപ്പ് – പട്ടണം ഷാ, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ,പി.ആർ.ഒ – അയ്മനം സാജൻ

വൈഷ്ണവി, ഡോ. അച്ചു, അരിസ്റ്റോ സുരേഷ്, അനീഷ് ഓച്ചിറ, കരാട്ടെ രാജ,നാരായണൻ കുട്ടി, അഷ്റഫ് ഗുരുക്കൾ,സൂരജ് ക്ഷത്രിയ, ജോബി അടിമാലി, ബ്രൂസ് ലി രാജേഷ് എന്നിവർ അഭിനയിക്കുന്നു.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Agni Nethram malayalam new film new movie

Post navigation

Previous “ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും.” പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി
Next “ദൃഢം” ട്രെയിലർ.

Related Stories

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×