Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മോഹൻലാൽ-തരുൺ മൂർത്തി ചിത്രം “അതിമനോഹരം”
  • Cinema
  • Latest
  • New Movie

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം “അതിമനോഹരം”

A.S. Dinesh April 16, 2026 1 min read

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വിഷു ദിനത്തിൽ പേര് അനൗൺസ് ചെയ്തു. “അതിമനോഹരം”.

“ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ “എന്ന് കുറിച്ച് കൊണ്ട് മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവയ്ച്ചു.
ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
മീരാ ജാസ്മിൻ നായികയാവുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന
ഈ ചിത്രത്തിൽ
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.
ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥ സംഭാഷണമെഴുതുന്നു.
ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു.
കോ-ഡയറക്ഷൻ -ബിനു പപ്പു,എഡിറ്റിങ്- വിവേക്ഹർഷൻ,
പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,
പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ.
സ്റ്റിൽസ്-അമൽ സി സദർ,ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ-അനസ്
വി,പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-എസ്സാ കെ എസ്തപ്പാൻ,
ലോക്കേഷൻസ്-
തൊടുപുഴ,ശബരിമല, ഹൈദ്രാബാദ്, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ്.
ഒരു റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു സബ്ബ് ഇൻസ്പക്ടറുടെ ജീവിതത്തിലെ സംഭവബഹുലമായ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്നു.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Athi Manoharam malayalam new film new movie

Post navigation

Previous “ഡോ.ബെന്നറ്റ്” എന്ന ചിത്രം മെയ് മാസം തിയേറ്ററിൽ എത്തുന്നു.
Next സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്!!! ‘പ്ലൂട്ടോ’ ടീസർ റിലീസായി.

Related Stories

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026
“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×