Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലയാളി സംവിധായകൻ രാജു ചന്ദ്രയുടെ തമിഴ് ചിത്രം “പിറന്തനാള്‍ വാഴ്ത്തുക്കള്‍” ഇൻഡ്യൻ പനോരമയിലേക്ക്
  • Cinema
  • Latest
  • New Movie

മലയാളി സംവിധായകൻ രാജു ചന്ദ്രയുടെ തമിഴ് ചിത്രം “പിറന്തനാള്‍ വാഴ്ത്തുക്കള്‍” ഇൻഡ്യൻ പനോരമയിലേക്ക്

ലേഖകൻ November 10, 2025 1 min read

ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന പിറന്തനാള്‍ വാഴ്ത്തുക്കള്‍” എന്ന തമിഴ് സിനിമ, 56 – മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (IFFI) ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.


ചിത്രത്തിന്റെ രചനയും, സംവിധാനവും, ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. തമിഴിൽ നിന്നും നിരവധി ചിത്രങ്ങൾ എത്തിയെങ്കിലും, മലയാളിയായ രാജു ചന്ദ്രയുടെ ചിത്രത്തിനാണ് സെലക്ഷൻ ലഭിച്ചത് എന്നത്, തമിഴ് സിനിമയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്ലാന്‍ 3 സ്‌റുഡിയോസിന്റെ ബാനറിൽ റോജി മാത്യു , രാജു ചന്ദ്ര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഐ ആം എ ഫാദര്‍’ എന്ന സിനിമക്കു ശേഷം രാജു ചന്ദ്ര സംവിധാനം ചെയുന്ന “പിറന്തനാള്‍  വാഴ്ത്തുക്കള്‍ “
തീർത്തും തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച കോമഡിയും, സസ്പെന്‍സും നിറഞ്ഞ ഒരു കുടുംബചിത്രമാണ്.

മലയാളിയായ ഐശ്വര്യ അനില്‍ ആദ്യമായി ഈ തമിഴ് സിനിമയില്‍ നായികയാവുന്നു.  ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ്  ഈ ചിത്രത്തിലുള്ളത്. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
മറ്റ് അഭിനേതാക്കള്‍ സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്‍, അമിത് മാധവന്‍, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്‍, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍ എന്നിവരാണ് .

സഹനിര്‍മ്മാണം: മാത്തന്‍സ് ഗ്രൂപ്പ്, എഡിറ്റര്‍: താഹിര്‍ ഹംസ, സഹസംവിധാനം : ബിനു ബാലന്‍, ലിറിക്സ്: റുക്സീന മുസ്തഫ, ഇമ്പരസ്
സംഗീതം: GKV , നവനീത് , പശ്ചാത്തല സംഗീതം :GKV, ആര്ട്ട് : വിനോദ്കുമാര്‍ , മേക്കപ്പ് : പിയുഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശശികുമാര്‍, വസ്ത്രം : സുല്‍ഫിയ മജീദ് ,ഭക്തവത്സലന്‍,സ്റ്റുഡിയോ :പ്ലാന്‍3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് :ലാലു ദാസ്, ഡിസൈന്‍ :പ്ലാന്‍ 3.

ചെന്നൈആസ്ഥാനമായുള്ള  പ്ലാന്‍ 3 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ്  “പിറന്തനാള്‍ വാഴ്ത്തുക്കള്‍ “.

നവംബർ 20 മുതൽ 28 വരെ ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേള ഗോവയിൽ നടക്കുന്നത്. നവംബർ 23നു പിറന്തനാൽ വാഴ്ത്തുക്കൾ സിനിമ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുത്ത സദസ്സിന് മുന്നിൽ പ്രദർശിപ്പിക്കും

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Pirannal Vaazhthukkal

Post navigation

Previous ദളപതി കച്ചേരി
Next മധുര കണക്ക് – ഫസ്റ്റ് ലുക്ക് പോസ്റ്റർ

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×