Aymanam Sajan
April 22, 2024
മലയാളത്തിൽ എസ്.പി.വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായെത്തുന്ന രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് കോഴിക്കോട് കൈരളി തീയേറ്ററിൽ സംവിധായകൻ വി.എം.വിനു നിർവ്വഹിച്ചു. സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ്, മലയാളം ചിത്രമായ...
