മമ്മി സെഞ്ച്വറിയുടെ “കാഡ്ബറീസ്” ഓഡിയോ ലോഞ്ച് നടന്നു.
കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ
Read More