Aymanam Sajan
Aymanam Sajan
July 26, 2024
ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം...
Aymanam Sajan
July 26, 2024
പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവ്എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ,തൃശൂർ അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.എം.വിജയൻ നിർവ്വഹിച്ചു.ഫാദർ.ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാതാവ്...
Aymanam Sajan
July 19, 2024
കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ...
Aymanam Sajan
July 16, 2024
ജീവിതത്തിന്റെ നേർരേഖ എന്ന വിശേഷണവുമായി എത്തുകയാണ് ജീവിത യാത്ര എന്ന സംഗീത ആൽബം . സൗഹൃദവും സിനിമയും വാട്ട്സാപ്പ് കൂട്ടായ്മ ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ആൽബം സുരാജ് ചെട്ടികുളങ്ങര സംവിധാനം...
Aymanam Sajan
July 12, 2024
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം.ഡി.എസ്. ക്രിയേഷൻസിനുവേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി .എ ഹാളിൽ നടന്നു. ജോസ്...
Aymanam Sajan
July 9, 2024
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം ,ഇന്ത്യൻ ഇൻഡി പെൻഡൻ്റ് ഫിലിം ഫെസ്റ്റീവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള ഹോണറബിൾ മെൻഷൻ അവാർഡ് നേടി.ഡോ.ബിനോയ് ജി.റസൽ...
Aymanam Sajan
June 26, 2024
പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും, തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും.സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി...
Aymanam Sajan
June 26, 2024
ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.തിരുവനന്തപുരം എസ്.പി.ഗ്രാൻഡ്...
