എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ.
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമസംഗീതരംഗത്തേക്ക്കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം
Read More