കർണാടക ഫിലിം ഫെസ്റ്റിവലിൽ എം.എ.നിഷാദ് മികച്ച നടൻ.
കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്. നടനും സംവിധായകനും നിർമ്മാതാവുമായ എം.എ. നിഷാദിനാണ് പുരസ്tvകാരം. കേരളാ ടാക്കീസ് നിർമ്മിച്ച ‘ലർക്ക്’ എന്ന സിനിമയിലെ അഭിനയത്തിനാണ്
Read More