ലേഖകൻ
August 7, 2024
കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള..സൂപ്പർ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറികളിലാണ് മത്സരം നടന്നത്....
