ലേഖകൻ
January 22, 2024
ജനുവരി ഇരുപത്തി|യൊന്ന് ഞായർ.പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽ വച്ചാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ഗോപാൽ ആറിൻ്റെ മാതാവ് ശീമതി ശാന്തകുമാരി...
