Shejin
April 13, 2024
പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയും സൂഫി സംഗീതജ്ഞയുമായ ശബ്നംറിയാസ് പാടി സംഗീതസംവിധാനം നിർവഹിച്ച സൂഫി ആൽബം മേദ ഇഷ്ക്ക് വിതു റിലീസായി. പഞ്ചാബി,ഉറുദു ഭാഷകളിലാണ് വരികൾ രചിച്ചിട്ടുള്ളത്. മെഗാസ്റ്റാർ ശ്രീ.മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയുടെ...
