ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്. ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി.
1 min read
Vazhoor Jose
July 13, 2025
ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും.highly adventures ആയ,സിനിമാറ്റിക് ആയ ഒരു ദിവസംഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ...
