Aymanam Sajan
June 25, 2025
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന “ആറ് ആണുങ്ങൾ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഏരീസ് പ്ലസ്തീയേറ്ററിൽനടന്നു.മാധ്യമ പ്രവർത്തകരുടെയും, പ്രേക്ഷകരുടെയും,മികച്ച അഭിപ്രായം നേടിയ ചിത്രം ജൂലൈ മാസം തീയേറ്ററിലെത്തും....
