Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്.
  • Cinema
  • Latest
  • New Movie

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്.

Vazhoor Jose August 22, 2025 1 min read

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു.
ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്.

മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്.
ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
മോഹൻലാൽ എന്ന നടൻ്റെ കൗത്യകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്.
പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം.
ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീത യുമാണ് നായികമാർ.
സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.
അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ.
സംഗീതം – ജസ്റ്റിൻ പ്രഭാകർ.
ച്ചായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ്- കെ. രാജഗോപാൽ’
കലാസംവിധാനം – പ്രശാന്ത് മാധവ്.
മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റ്യം – ഡിസൈൻ-സമീരാ സനീഷ് .
മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ
സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി.
സ്റ്റിൽസ് – അമൽ.കെ.സദർ.
ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ മാനേജർ — ആദർശ്.
പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ’.
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.
പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

  • വാഴുർജോസ്.

FacebookEmailLinkedInWhatsApp
Tags: Hridayapoorvam malayalam mohanlal new film new movie Sathyan Anthikad

Post navigation

Previous അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി-സെപ്റ്റംബർ – അഞ്ചിന്.
Next ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾഎന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×