Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മിത്ര ഫിലിംസിന്റെ “ജ്യോതിലക്ഷ്മി തിരക്കിലാണ്” പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു.
  • Cinema
  • Latest
  • New Movie

മിത്ര ഫിലിംസിന്റെ “ജ്യോതിലക്ഷ്മി തിരക്കിലാണ്” പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു.

Aymanam Sajan June 1, 2026 1 min read

കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ മിത്ര ഫിലിം സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ജ്യോതിലക്ഷ്മി തിരക്കിലാണ്. ചിത്രത്തിന്റെ പൂജയും, ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടന്നു. ചലച്ചിത്ര നടൻ ബിനീഷ് ബാസ്റ്റിൻ ആണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. ടൈറ്റിൽ ലോഞ്ചിംഗ് നടൻ സജിത്ത് തോപ്പിൽ നിർവ്വഹിച്ചു. മിത്ര ഫിലിംസിന്റെ സെക്രട്ടറി ഭാസ്ക്കരൻ വെറ്റിലപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ,ട്രഷറർ ബബിത നന്ദി പറഞ്ഞു. നടി ദേവ നന്ദ സുരേഷ്, രക്ഷാധികാരി സിജി രാജൻ, വൈ.പ്രസിഡന്റ് മഞ്ജു ജിജി,രഞ്ജിത്ത് കോഴിക്കോട്, ഷറഫു കരൂപ്പടന്ന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിൽ, മിത്ര ഫിലിംസിന്റെ പ്രസിഡന്റ് റെജി ആനത്താരക്കൽ എഴുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ്, സെക്രട്ടറി ഭാസ്ക്കരൻ വെറ്റിലപ്പാറയ്ക്ക് കൈ മാറി. ചടങ്ങിൽ മിത്ര ഫിലിംസിന്റെ പ്രവർത്തകരും, മറ്റ് സിനിമാ പ്രവർത്തകരും പങ്കെടുത്തു.

മിത്ര ഫിലിംസ് നിർമ്മിക്കുന്ന ജ്യോതിലക്ഷ്മി തിരക്കിലാണ് റഷീദ് ചേളാരി സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – റെജി ആനത്താരക്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫു കരൂപ്പടന്ന, പി.ആർ.ഒ – അയ്മനം സാജൻ.
പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Jyothi Lakshmi Thirakkilanu malayalam new film new movie

Post navigation

Previous “തർക്കം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
Next കെ.പി.എ.സി സോഫിയ തരകന്റെ “ദിശാന്തരം” സ്ക്രിപ്റ്റ് പൂജ കഴിഞ്ഞു.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×