Aymanam Sajan
June 1, 2026
കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ മിത്ര ഫിലിം സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ജ്യോതിലക്ഷ്മി തിരക്കിലാണ്. ചിത്രത്തിന്റെ പൂജയും, ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ...
