Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ.
  • Cinema
  • Latest
  • New Movie

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി കാട്ടാളനിൽ.

Vazhoor Jose February 14, 2026 1 min read

ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു.
ദക്ഷിണേന്ത്യൻ സിനിമകളിൽ വൻ വിജയം നേടിയ പുഷ്പ., ജയിലർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിൻ്റെ നൃത്തച്ചുവടുകളുമായിട്ടാണ് മജക്കോ മല്ലിക എന്നു തുടങ്ങുന്ന ഈ ഗാനം എത്തുന്നത്. പ്രേക്ഷകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും വിധത്തിലുള്ള നൃത്തച്ചുവടുകളുമായിട്ടാണ് സുനിൽ ഈ ഗാനരംഗത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവക്കുന്നത്.


ഫോറസ്റ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കാട്ടാളനിൽ. കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ്
മജക്കോ മല്ലിക എന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എംബുരാനേ..എന്ന പ്രശസ്തമായ ഗാനമാലപിച്ചു ആനന്ദ് ശ്രീരാജും ഭദ്രതയും ആലപിച്ചു ഈ ഗാനം പ്രശസ്ത സംഗീത സംവിധായകനായ അജനീഷ് ലോക നാഥാണ് കമ്പോസ് ചെയ്തിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റേതാണു വരികൾ.
വാഗമണ്ണിലെ കാട്ടാളൻ്റെ പടുകൂറ്റൻ സെറ്റിൽ ചിത്രീകരിച്ചു ഈ ഗാനത്തിൻ്റെ കോറിയോഗ്രാഫി ഷെറിഫ്കൈകാര്യം ചെയ്തിരിക്കുന്നു.
മലയാളമടക്കം അഞ്ചു ഭാഷകളിലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ അതി സാഹസ്സികമായ അപ്ഡേഷനുകൾ ഇതിനു മുമ്പ് പുറത്തു വിട്ടിരുന്നു. ഈ അപ്ഡേഷനുകൾക്ക് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ച സ്വീകാര്യത പ്രേഷകർക്കിടയിൽ ഈ ചിത്രത്തിൻ്റെ പ്രതീക്ഷയെ ശരിവക്കുന്നതാണ്.
.കാടിനോടും, മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന , കഥാ നായകന് ഏറ്റവും പിൻബലമാകുന്നത്. ഇതിലെ സാഹസ്സികമായ ആക്ഷൻ രംഗങ്ങളാണ്. ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രഫി. നിർവ്വഹിക്കുന്നത് ലോക പ്രശസ്തനായ കെച്ച കെമ്പടിക്കയാണ്.


ഈ ചിത്രത്തിൻ്റെ ആകർഷ കലടകങ്ങളില പ്രധാനി കൂടിയാണ് കൊച്ച കെമ്പടക്ക.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക് ഷൻ ,വയലൻസ് ചിത്രമായ കാട്ടാളനിൽ ഇത്തരം മികച്ചു എൻ്റർടൈൻ വിഭാഗങ്ങളും പ്രധാന ഘടകമാകുന്നു..
വലിയ മുതൽമുടക്കിലും, ഉയർന്ന സാങ്കേതിക മികവിലും മികച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിദ്ധ്യത്തിലും ഒരുങ്ങുന്ന ഹൈ വോൾട്ടേജ് ചിത്രമാണിത്. ഇൻഡ്യയിലെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രം മെയ്മാസത്തിൽവേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.

ആൻ്റെണി വർഗീസ് (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
ഗാനങ്ങൾ – വിനായക് ശശികുമാർ., സുഹൈൽ കോയ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Kattalan malayalam new film new movie

Post navigation

Previous “അമ്മ” കുടുംബസംഗമം 2026.
Next “ത തവളയുടെ ത” ഫെബ്രുവരി 27ന്.

Related Stories

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×