Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ. “ലൂപ്പ് ഹോൾ” പൂജ കഴിഞ്ഞു.
  • Cinema
  • Latest
  • New Movie

സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ. “ലൂപ്പ് ഹോൾ” പൂജ കഴിഞ്ഞു.

Aymanam Sajan September 7, 2026 1 min read

പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗർവാളിന്റെ വീണ്ടും വരവ്.ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 – രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടന്നു. കളരിക്കൽ പ്രസന്നകുമാർ ഗുരുജി, സുനിഷ് ഭഗവാൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ കർമ്മം നിർവഹിച്ചു. ജീവൻതായി എന്റർടൈൻമെന്റും,വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കഥ – സോണി സുകുമാരൻ, തിരക്കഥ – വിവേക് ശിവാനന്ദൻ, വിഷ്ണു എം.എസ്, ക്യാമറ – സോണി സുകുമാരൻ, എഡിറ്റർ-അമൽദാസ്, പ്രൊജക്റ്റ് ഡിസൈനർ – വിഷ്ണു കാർത്തിക്ക് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് നെയ്യാറ്റിൻകര,ചീഫ് അസോസിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി,സ്ക്രിപ്റ്റ് അസോസിയേറ്റ് – നിഖിൽജിനൽ, കളറിസ്റ്റ്‌- ജിതിൻ കുമ്പക്കാട്, ഫിനാൻസ് കൺട്രോളർ – ശിവകുമാർ പി.എസ്,ആർട്ട് -ബിജുകുമാർ, മേക്കപ്പ് -സുധീഷ് നാരായണൻ, കോസ്റ്റ്യൂം – പ്രസാദ് ആനക്കര, അസോസിയേറ്റ് ഡയറക്ടർ – അജിത്ത്കുമാർ എം.എസ്, സ്റ്റുഡിയോ – യൂണിറ്റി കോഴിക്കോട്, ബിസിനസ്സ് കൺസൾട്ടന്റ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് – എസ്.എഫ്.സി ആഡ്സ്, പി.ആർ.ഒ – അയ്മനം സാജൻ. സോണിയ അഗർവാളിനൊപ്പം പ്രമുഖ താരങ്ങൾ അണിനിരക്കും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Loophole malayalam new film new movie

Post navigation

Previous ചിരിപ്പിച്ചവർ ഇനി “പാതിരാക്കുറുക്കനിൽ” പാടും.
Next നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം.

Related Stories

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026
ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
1 min read
  • Cinema
  • Latest
  • New Movie

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

October 25, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×