Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സുന്ദരിയിൽ നിന്ന് പണി കിട്ടിയ കിളവൻ ശ്രദ്ധേയനാകുന്നു.
  • Cinema
  • Latest
  • New Movie

സുന്ദരിയിൽ നിന്ന് പണി കിട്ടിയ കിളവൻ ശ്രദ്ധേയനാകുന്നു.

Aymanam Sajan May 20, 2025 1 min read

സുന്ദരിയിൽ നിന്ന് പണി കിട്ടിയ “കിളവൻ” ശ്രദ്ധേയനാവുന്നു. ആൻ്റണി എബ്രഹാം മുപ്പതോളം ക്രെഡിറ്റ്സുകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് വേൾഡ് റെക്കാർഡിലേക്ക് എത്തുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഈ പണി കിട്ടിയ കിളവൻ. മായമ്മ, നടന്ന സംഭവം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ജോയ് ആണ് പണി കിട്ടിയ കിളവനായി വന്ന് കൈയ്യി നേടിയത്.

“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ബാബു ജോയ് അവതരിപ്പിക്കുന്ന കിളവൻ.പ്രസിദ്ധയായ ഒരു യൂറ്റ്യൂബറുടെ അപ്പനാണ് ഇയാൾ.ഞരമ്പുരോഗം കൂടുതലാണ് ഇയാൾക്ക്.ഒരു കാർ യാത്രയിൽ സുന്ദരിയായ കാർ ഡ്രൈവറുടെ സുന്ദരമായ കൈയ്യിൽ, ഇയാൾ സ്നേഹത്തോടെ ഒന്ന് തലോടി.വിണ്ടും അത് ആവർത്തിച്ചപ്പോൾ, കാർ ഡ്രൈവർ സുന്ദരി ഒരു മുട്ടൻ പണി കൊടുത്തു. അത് വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. ചിത്രത്തിൻ്റെ കഥാതന്തുവുമായി ബന്തപ്പെട്ടുകിടക്കുന്ന ഈ സംഭവം പ്രേക്ഷക മനസ്സിൽ ചലനങ്ങളുണ്ടാക്കും.

തൃശൂർ സ്വദേശിയായ ബാബു ജോയ് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയാണ് ഈ കിളവൻ കഥാപാത്രം. മുപ്പതോളം ക്രെഡിറ്റ്സുകൾ ഒരാൾ കൈകാര്യം ചെയ്തു എന്ന നിലയിൽ ജനമനസ്സിൽ ഇടം നേടിയ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും “എന്ന ചിത്രം മെയ് 23 ന് തീയേറ്ററിലെത്തുമ്പോൾ , പണി കിട്ടിയ കിളവനും, സുന്ദരിയും നിങ്ങളുടെ മനസ്സുകൾ കീഴ്പ്പെടുത്തും.

  • അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Satyam Ningale Swathandrakkum

Post navigation

Previous മധുബാലയും ഇന്ദ്രൻസും ഒരുമിക്കുന്ന ചിത്രം “ചിന്ന ചിന്ന ആസൈ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ മണിരത്നം റിലീസ് ചെയ്തു.
Next പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്ര ഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×