Aymanam Sajan
October 17, 2026
മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ഉടമ ലതിക ടീച്ചർ ഒരു ഇടവേളക്ക് ശേഷം ദിശാന്തരം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് തിരിച്ചു വരുന്നു. സോഫിയ തരകൻ നിർമ്മാണം, സംവിധാനം, ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിൽ...
