ലേഖകൻ
January 12, 2024
വലിയ ക്യാൻവാസ് ,വൻ താരനിര , വലിയ മുതൽമുടക്ക്… റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ...
