Shejin
May 2, 2024
അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്. ആടുജീവിതം എന്ന സിനിമയുടെ യഥാർത്ഥ ജീവിത നായകനായ നജീബ് മുഖ്യ അതിഥിയായിരുന്നു. പത്മരാജൻ...
