Vazhoor Jose
October 28, 2025
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ളതും,മനുഷ്യനന്മക്ക് ഗുണകരവുമായ സന്ദേശവും നൽകിയ സിനിമയായിരുന്നു..സുഖമായിരിക്കട്ടെ. റെജി പ്രഭാകർ സംവിധാനം ചെയ്ത ഈ ചിത്രം നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, സംസ്ഥാന സർക്കാർ വിനോദ നികുതി ഒഴിവാക്കിചിത്രം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിലൂടെയും,തദ്ദേശ...
