Vazhoor Jose
October 23, 2025
പാതി മറഞ്ഞമുഖം. മുന്നിൽ കുരിശ്…തീഷ്ണമായ കണ്ണ്.ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്…ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്.ജോജുവിൻ്റെ ജനമദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ...
