Vazhoor Jose
September 15, 2025
അമ്പമ്പോ ..അഞ്ചനമണിക്കട്ടിലമ്മേനല്ല പഞ്ഞണിത്തേർമെത്തമേ….വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്.ഈ ഗാനം പുതിയ ഓർക്കസ്ട്രൈ യുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൽ...
