Aymanam Sajan
November 10, 2024
“മോഹഭാവം തരളമായ്….” ഭാവ ഗായകൻ ജയചന്ദ്രന്റെ ശബ്ദമാധുര്യത്തിൽ പ്രേഷകരെ വശീകരിച്ച ഗാനത്തിലൂടെ, ഒരു കാലത്ത് മലയാളത്തിന് മികച്ച ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് മലയാളത്തിൽ തിരിച്ചു വരുന്നു. സുധീഷ് സുബ്രഹ്മണ്യം...
