Shejin
November 23, 2024
ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന സിനിമ അരുൺ നിശ്ചൽ. ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു പ്രശസ്ത താരങ്ങളായ അജു വർഗീസ്, ധ്യാൻശ്രീനിവാസൻ,...
