A.S. Dinesh
May 2, 2026
കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മണി അമുതവൻ എഴുതിയ വരികൾക്ക് മനോജ് ചിന്നസ്വാമി സംഗീതം പകർന്ന്...
