Vazhoor Jose
August 9, 2026
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച “ലോ ആൻ്റഓർഡർ” ടീസർ -എത്തി കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം….അവരോടാണു യുദ്ധം…ചോര വീഴ്ത്താതെ, ചോര കൊടുക്കാതെ തീർക്കാൻ പറ്റും… എന്നുറപ്പില്ലാത്ത കളി….രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റെ...
